പന്തിരിക്കര കീഴേരി മഠ ത്തിൽ ചീക്കോന്നുമ്മൽ കല്യാണിയമ്മ (99) നിര്യാതയായി.


പേരാമ്പ്ര:പന്തിരിക്കരയിലെ കീഴേരി മഠത്തിൽ ചീക്കോന്നുമ്മൽ കല്യാണിയമ്മ (99) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ അടിയോടി. മക്കൾ: ലീലാവതി (റിട്ട.ടീച്ചർ ),പത്മനാഭൻ മാസ്റ്റർ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ) ,രവീന്ദ്രൻ സി.പി ( ബി.എസ്.എൻ.എൽ എറണാകുളം),രമണി, മിനി മരുമക്കൾ: മോഹനൻ മാസ്റ്റർ, ഉമ (എറണാകുളം), വസന്ത, പരേതരായ വിശ്വനാഥൻ നായർ, പ്രഭാകരൻ നമ്പ്യാർ, സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ നായർ, മാധവിയമ്മ, കുഞ്ഞിയമ്മ, ശങ്കരൻ നായർ, അച്ചുതൻ നായർ, അമ്മുക്കുട്ടിയമ്മ, നാരായണിയമ്മ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.