പാലേരിചരത്തിപ്പാറ പാറക്കുതാഴ അരിയായി(99) നിര്യാതയായി.

പേരാമ്പ്ര : പാലേരി ചരത്തിപ്പാറ പരേതനായ പാറക്കുതാഴ കനിയന്റെ ഭാര്യ അരിയായി(99) അന്തരിച്ചു. മക്കള്‍ ചോയി(ചേനായി), കാര്‍ത്ത്യായനി, സരോജിനി, ബാലകൃഷ്ണന്‍(കള്ള് ഷാപ്പ് പന്തിരിക്കര), ഗോവിന്ദന്‍, ശാന്ത, പരേതനായ വേലായുധന്‍(റിട്ട. ബിഎസ്എന്‍എല്‍). മരുമക്കള്‍ ദേവി, ശോഭന, ശ്രീധരന്‍(പന്തിരിക്കര), പരേതരായ ദാക്ഷായണി, ലളിത.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.