എരവട്ടൂരിലെ തറവട്ടത്ത് പ്രദീപൻ നിര്യാതനായി

പേരാമ്പ്ര : പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവറും സി.പി.എം പ്രവർത്തകനുമായിരുന്ന എരവട്ടൂരിലെ തറവട്ടത്ത് പ്രദീപന്‍(43) നിര്യാതനായി. സംസ്‌കാരം ഇന്ന് പുലര്‍ച്ചെ 3 മണിക്ക് വീട്ടു വളപ്പില്‍ നടന്നു.

പരേതനായ ബാലന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ സിന്ധു(സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്എസ് വടകര). മക്കള്‍ അംന (മേഴ്സി കോളെജ് പേരാമ്പ്ര), സിയ(സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്എസ് വടകര). സഹോദരങ്ങള്‍ പ്രജില, പ്രജിഷ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.