[നിര്യാതനായി ] മണ്ടോടി രാധാകൃഷ്ണന്‍

പേരാമ്പ്ര: മുയിപ്പോത്തെ തേനാടി കുന്നുമ്മല്‍ പരേതനായ ശങ്കരന്‍ നായരുടെയും മേപ്പയ്യൂര്‍ ജനകീയ മുക്കിന് സമീപം മണ്ടോടികണ്ടി ജാനു അമ്മയുടെയും മകനായ മണ്ടോടി രാധാകൃഷ്ണന്‍ (65) പേരാമ്പ്ര ടൗണിന് സമീപം അന്തരിച്ചു. ഭാര്യ സുലേഖ. മക്കള്‍: സരിന്‍, സരിത( ഇരുവരും ദുബായ്). മരുമക്കള്‍ ആതിര (വാല്യക്കോട്), ലതീഷ് രാമല്ലൂര്‍(ദുബായ്). സഹോദരങ്ങള്‍: വിശ്വനാഥന്‍(പേരാമ്പ്ര), ബാബു(കോഴിക്കോട്), ഗിരീഷ് കുമാര്‍ (കേരളാ പോലീസ് എ.എസ്.ഐ. ബാലുശ്ശേരി), പരേതരായ പത്മരാജന്‍, (മുയിപ്പോത്ത്), സുരേഷ് കുമാര്‍ (എടച്ചേരി).

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.