ഡി.വൈ.എഫ്.ഐ പ്രവർത്തകർ പേരാമ്പ്ര കമ്മ്യൂണിറ്റി കിച്ചണിലേക്ക് തേങ്ങയും ഇലയും നൽകി

പേരാമ്പ്ര: ഡി.വൈ.എഫ്.ഐ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ തേങ്ങയും വാഴ ഇലയും സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന ഡി.വൈ.എഫ്.ഐ പ്രവർത്തകരിൽ നിന്നും ഇവ ഏറ്റുവാങ്ങി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.