മേപ്പയ്യൂരിലെ തെക്കെ കൊപ്പാരത്ത് രുഗ്മിണി അമ്മ (71) നിര്യാതയായി.

മേപ്പയ്യൂർ: തെക്കെ കൊപ്പാരത്ത് രുഗ്മിണി അമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ: ഗിരിജ, മിനി, രാജി
മരുമക്കൾ: വേണുഗോപാലൻ (സംഗമം, കമ്പളക്കാട്), ഗംഗാധരൻ (മൊതക്കര), വിനോദ് കുമാർ (കെ എസ് ഇ ബി മേപ്പയൂർ)
സഹോദരങ്ങൾ: കല്യാണി അമ്മ, ബാലകൃഷ്ണൻ നായർ (റിട്ട. ഹെഡ്മാസ്റ്റർ, മേപ്പയൂർ ഈസ്റ്റ് എൽ പി സ്കൂൾ) സരോജിനി അമ്മ, പത്മിനി, ശാന്തകുമാരി, രാധ, പരേതയായ ലക്ഷ്മി അമ്മ.- 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.