[ബ്രേക്ക് ദ ചെയിൻ]          കൈ കഴുകാൻ ചക്കിട്ടപാറയിൽ സൗകര്യമൊരുക്കി          സ്റ്റാർ ക്ലബ്ബ്

കൊറോണയെ പ്രതിരോധിക്കാൻ സ്റ്റാർ ക്ലബ്ബ് ചക്കിട്ടപാറ ടൗണിൽ സ്ഥാപിച്ച ഹാൻഡ് വാഷിംഗ് സൗകര്യം കൈ കഴുകി പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു

ചക്കിട്ടപാറ: കൊറോണ മുൻ കരുതലിന്റെ ഭാഗമായി സ്റ്റാർ  ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചക്കിട്ടപാറ ടൗണിലെത്തുന്നവർക്കായി കൈ കഴുകാൻ സൗകര്യമൊരുക്കി. കൊറോണയെ പ്രതിരോധിക്കുക എന്നതിന്റെ ഭാഗമായി സ്ഥാപിച്ച  വാഷിംഗ് സൗകര്യം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പെരുവണ്ണാമൂഴി എച്ച് ഐ മുരളി പങ്കെടുത്തു. ക്ലബ്ബിന്റെ ഭാരവാഹികളായ വി.പി അനിയൻ, പി.സി സിനിൽ, ഗിരീഷ് കോമച്ചൻകണ്ടി, കെ.കെ ഷിജു,  എന്നിവർ നേതൃത്വം നൽകി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.