കായണ്ണയിലെ ചന്ദനത്തിൽ സുകുമാരൻ്റെ ഭാര്യ ശോഭന ആവളയിൽ നിര്യാതയായി.

ശോഭന

പേരാമ്പ്ര: കായണ്ണയിലെ ചന്ദനത്തിൽ സുകുമാരൻ്റെ ഭാര്യ ശോഭന (52) ആവള കുട്ടോത്ത് രയരോത്ത് കുന്നുമ്മൽ വീട്ടിൽ നിര്യാതയായി. മകൻ: അതുൽ കൃഷ്ണ. പിതാവ്: പരേതനായ രയരോത്ത് കുന്നുമ്മൽ പാച്ചർ. മാതാവ്: ജാനു. സഹോദരങ്ങൾ: രാധ (പന്തിരിക്കര), രവീന്ദ്രൻ, വത്സല, ശ്യാമള (അംഗൻവാടി വർക്കർ കുട്ടോത്ത്)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.