‘അരുത് മതത്തിന്റെ പേരിൽ കലാപം അരുത് ‘ പുരോഗമന കലാസാഹിത്യ സംഘം കൂട്ടായ്മ സംഘടിപ്പിച്ചു.

വാല്യക്കോട്  സംഘടിപ്പിച്ച കൂട്ടായ്മപുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോ: സെക്രട്ടറി സുരേഷ് കല്പത്തൂർ ഉൽഘാടനം ചെയ്യുന്നു.

പേരാമ്പ്ര: ഡൽഹിയിൽ വർഗ്ഗീയ വാദികളുടെ അക്രമണത്തിലും, പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പുരോഗമന കലാസാഹിത്യ സംഘം കല്പത്തൂർ വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വാല്യക്കോട് കൂട്ടായ്മ സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോ: സെക്രട്ടറി സുരേഷ് കല്പത്തൂർ ഉൽഘാടനം ചെയ്തു. ടി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു.ടി.സി കുഞ്ഞമ്മത് മാസ്റ്റർ ടി.എം ബാലകൃഷ്ണൻ ,മനോജ് പൊൻപറ, വി.കെ ഷാജു എന്നിവർ പ്രസംഗിച്ചു. പി.കെ വിജയൻ സ്വാഗതവും, യു കെ ശശികുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.