ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ലഹരി വിരുദ്ധബോധവൽക്കരണ വിളംബരജാഥ

കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതിയുടെ സഹകരണത്തോടെ പുളിയഞ്ചേരി കെ.ടി. ശ്രീധരൻ സ്മാരകവായനശാല, വിമുക്തി ലഹരി വിരുദ്ധ ക്യാമ്പയിൻ വിവിധങ്ങളായ പരിപാടികളോടു കൂടി സംഘടിപ്പിച്ചു.
ലഹരി വിരുദ്ധബോധവത്കരണ വിളംബരജാഥയ്ക്ക് ശേഷം നടന്ന വിമുക്തി പരിപാടി കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ കെ.ഷിജു ഉദ്ഘാടനം ചെയ്തു. വാർഡു കൗൺസിലർ ശ്രീ കെ.ടി.സിജേഷ് അധ്യക്ഷനായി. തുടർന്ന് നടന്ന ലഹരി വിരുദ്ധ മാജിക്ക് പ്രദർശനത്തിന്ശ്രീജിത്ത് വിയ്യൂർ നേതൃത്വം നൽകി. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് ശ്രീ സി.കെ.ജയപ്രകാശ് നേതൃത്വം നൽകി. ലഹരി വിരുദ്ധ ചിത്രരചനാ മത്സര വിജയികൾക്ക് ശ്രീമതി എ.കെ. ഗീത ഉപഹാരങ്ങൾ വിതരണം ചെയ്തു. ശ്രീ കെ.ടി. സിനേഷ്, വി.സുരേഷ് എന്നിവർ ആശംസകൾ നേർന്നു. വി .രമേശൻ സ്വാഗതവും വിനോദ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.