ഞാനും നൂറുമേനിക്കൊപ്പം ശില്പശാല സംഘടിപ്പിച്ചു.

പേരാമ്പ്ര: പേരാമ്പ്ര ഹയർസെക്കണ്ടറി സ്‌കൂളിലെ വിജയോത്സവം പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ‘ഞാനും നൂറുമേനിക്കൊപ്പം’ എന്ന ഏകദിന ശില്പശാല സംഘടിപ്പിച്ചു. സീനിയർ ഡയറ്റ് ലക്ചറർ അബ്ദുൾ നാസർ ശില്പശാല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് വി. ശ്രീനി അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡന്റ് ധന്യ പി. കെ. ജയരാജൻ കല്പകശ്ശേരി, വിജയോത്സവം കൺവീനർ സുനിൽ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ശ്രീമതി: രജനി സി കൗൺസിലിംഗ് ക്ലാസ്സ് നൽകി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.