പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ: വർണ്ണ വിസ്മയങ്ങളൊരുക്കി പഠനോത്സവം. 

പേരാമ്പ്ര: പൊതു വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് പഠന പഠനേതര പ്രവർത്തനങ്ങളിൽ കഴിഞ്ഞ ഒരു വർഷക്കാലം ഉണ്ടായിട്ടുള്ള അനുഭവങ്ങൾ പങ്കുവെക്കുന്ന വേദിയായ് മാറിയിരിക്കുകയാണ്  പേരാമ്പ്രഹയർ സെക്കണ്ടറി സ്കൂൾ പഠനോത്സവം , യു.പി തലത്തിലെ കുട്ടികളുടെ സർഗവാസനകളുടെ സംഗമവും , പഠന പ്രവർത്തനങ്ങളിൽ അറിവ് പകർന്ന് കിട്ടിയതിന്റെ നേരാവിഷ്കാരവും, എൻ.സി.സി, സ്കൗട്ട്, ജെ.ആർ.സി തുടങ്ങിയ സാമൂഹ്യപ്രതിബദ്ധതയുള്ള വിഭാഗങ്ങളുടെ ആശയങ്ങളുടെ പ്രദർശനവും സ്കൂളിൽ നടന്നു. രക്ഷിതാക്കളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തം ഉണ്ടായി. സ്കൂൾ ഹെഡ്മിസ്ട്രസ് തങ്കമ്മ മാത്യു , പി.ടി.എ പ്രസിഡണ്ട് വി.ശ്രീനി,  ജയരാജൻ കൽപ്പകശ്ശേരി, ഒ.ചന്ദ്രിക, സ്മിത.പി,പ്രജുൽ, സി.യം സജു, ആർ.പ്രകാശൻ,  വി.ബി രാജേഷ് ,  എന്നിവർ സംസാരിച്ചു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.