ജി.എച്ച്.എസ് വെങ്ങപ്പറ്റ:സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

പേരാമ്പ്ര:ജി.എച്ച്.എസ് വെങ്ങപ്പറ്റ ഫെസ്റ്റ് 2020 ഭാഗമായി എം.എം.സി. ആഭിമുഖ്യത്തിൽ ശ്രദ്ധ പാലിയേറ്റീവ് കോടേരിച്ചാലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. എം.എം.സി. മാർക്കറ്റിംഗ് മാനേജർ പത്മപ്രഭ, ശ്രദ്ധ പാലിയേറ്റീവ് വളണ്ടിയർ ഗിരി ലാൽ, പ്രധാനധ്യാപിക ബേബി സ്റ്റെല്ല, പി.ടി.എ. പ്രസിഡണ്ട് പി.സന്തോഷ് , പി.ഡി. ജയൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.