എരവട്ടൂർ നാരായണവിലാസം എ.യു.പി.സ്കൂളിൽ നേത്രരോഗനിർണ്ണയ ക്യാമ്പ് സംലടിപ്പിച്ചു.

നേത്രരോഗനിർണ്ണയ ക്യാമ്പ്
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.സുനീഷ്  ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര:എരവട്ടൂർ നാരായണവിലാസം എ. യു. പി.സ്കൂളിന്റെ 94-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്ര സൈമൺസ് കണ്ണാശുപത്രിയുമായി സഹകരണത്തോടെ നേത്രരോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.സുനീഷ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് എൻ.എം.അഷറഫ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വി.കെ പ്രമോദ്, ഡോ: രോഹിത് ,കെ.കെ.പ്രേമൻ, കെ.പി. ജ്യോതി ,ഇ കെ.പ്രദീപ് കുമാർ, എൻ രാജേഷ് എന്നിവർ പ്രസംഗിച്ചു.

മത്സ്യമാർക്കറ്റിന് സമീപം പേരാമ്പ്ര

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.