ചക്കിട്ടപാറയിലെ കോമത്ത് മത്തായി വർക്കി (102) നിര്യാതനായി.

പേരാമ്പ്ര: ആദ്യകാല കുടിയേറ്റ കർഷകൻ ചക്കിട്ടപാറയിലെ കോമത്ത് മത്തായി വർക്കി (102) നിര്യാതനായി. സംസ്കാരം ഇന്ന് (തിങ്കൾ) വൈകീട്ട് നാലിനു ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: പരേതയായ മറിയം (മച്ചു കുഴിയിൽ കുടുംബാംഗം). മക്കൾ: മറിയക്കുട്ടി ആന്റണി, ജോയി, തങ്കച്ചൻ, തങ്കമ്മ വർഗീസ്, പരേതരായ സിസ്റ്റർ തിയോ (ഫാത്തിമ സിസ്റ്റേഴ്‌സ്, പൂന), ജോസ്. മരുമക്കൾ: ആന്റണി ആലയിൽ (കൂരാച്ചുണ്ട്), ത്രേസ്യാമ്മ ജോയി കടപ്പൂർ (ചെമ്പനോട), മേരിക്കുട്ടി തങ്കച്ചൻ കുറുവത്താഴെ (കൂരാച്ചുണ്ട്), വർഗീസ് പുലിക്കോട്ടിൽ (തൃശൂർ).

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.