[നിര്യാതയായി] മേരി കപ്പിലാംമൂട്ടിൽ

പൂഴിത്തോട്: കപ്പിലാംമൂട്ടിൽ ആഗസ്തിയുടെ ഭാര്യ മേരി അഗസ്റ്റിൻ (72) നിര്യാതയായി. ചക്കിട്ടപാറ പുറ്റനാനിക്കൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് (ബുധൻ) 3 ന് പൂഴിത്തോട് അമലോത്ഭവമാത പള്ളിയിൽ. മക്കൾ: ഉഷ, ബോസ്, ബിജു, ബിന്ദു. മരുമക്കൾ: അൽഫോൻസ (ഫെഡറൽ ബാങ്ക്‌ പേരാമ്പ്ര), അനു, ലാലു (ക്ലർക്ക് സെന്റ് ജോർജ് എച്ച്.എസ്.എസ് കുളത്തുവയൽ).

സഹോദരങ്ങൾ: ഗ്രേസി, പി.എം ജോസഫ് മാസ്റ്റർ പുറ്റനാനിക്കൽ (എൻ.സി.പി ദേശീയ സമിതി അംഗം), ഫിലോമിന, വിത്സൻ, മേഴ്സി, ജെസി, മോളി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.