നോർക്ക റൂട്ട്സ് മുഖേന ടെക്നീഷ്യൻമാർക്ക് യു എ ഇ യിൽ അവസരം

തിരുവനന്തപുരം:യു എ ഇ യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയി ലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന ഇ.ഇ.ജി/ ന്യൂറോഫിസിയോളജി ടെക്നീഷ്യൻമാരെ തിരഞ്ഞെടുക്കും. ന്യൂറോടെക്നോളജി ഡിപ്ലോമ കഴിഞ്ഞ് കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 30 വയസ്സിൽ താഴെ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കുമാണ് അവസരം.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം. ശമ്പളം 6000-7000 ദിർഹം വരെ (ഏകദേശം 1,16,000 രൂപ മുതൽ 1,35,000 രൂപ വരെ) ലഭിക്കും. താൽപര്യമുള്ളവർ norkauae19@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ സമർപ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

വിശദവിവരങ്ങൾ www.norkaroots.org ലും ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയതി ഫെബ്രുവരി 18.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.