മലയിൽ മുക്ക് കുരുവമ്പത്ത് താഴെ റോഡ് ഉദ്ഘാടനം ചെയ്തു.

മലയിൽ മുക്ക്-കരുവമ്പത്ത് താഴെ റോഡ് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി .ബിജു ഉദ്ഘാടനം ചെയ്യുന്നു.

ചെറുവണ്ണൂർ:മലയിൽ മുക്ക് കുരുവമ്പത്ത് താഴെ റോഡ് ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര: മഹാത്മ ഗാന്ധിഗ്രാമിണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നിർമ്മാണം പൂർത്തികരിച്ച മലയിൽ മുക്ക്-കരുവമ്പത്ത് താഴെ റോഡ് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി .ബിജു ഉദ്ഘാടനം ചെയതു.വാർഡ് മെമ്പർ കെ.കുഞ്ഞികൃഷണൻ അദ്ധ്യക്ഷത വഹിച്ചു.നബിസകൊയിലോത്ത്, മമ്മുട്ടി ചാലിൽ മിത്തൽ, സി.എം.ബാബു.കെ.സി.മൊയ്തു എന്നിവർ സംസാരിച്ചു.റോഡ് നിർമാണ സമിതി ചെയർമാൻ കെ.കെ.രജീഷ് സ്വാഗതവും,കൺവിനർ എം.കെ.സുധിഷ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.