പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തൂവാല നൽകുന്നു.

തൂവാല വിതരണത്തിന്റെ ഉൽഘാടനം മെഡിക്കൽ ഓഫീസർ ഡോ. ഷാമിൻ നിർവഹിക്കുന്നു.


പേരാമ്പ്ര:കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഇനി തൂവാല നൽകും. പനിയും ജലദോഷവുമായി എത്തുന്ന മുഴുവൻ രോഗികൾക്കും ഗ്രാന്റ്ഹൗസ് പേരാമ്പ്രയാണ് തൂവാല നൽകുന്നത്. പരിപാടിയുടെ ഉൽഘാടനം മെഡിക്കൽ ഓഫീസർ ഡോ. ഷാമിൻ നിർവ്വഹിച്ചു. ഡോ.വിനോദ് , താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.എം. ശശീന്ദ്രന്‍  തുടങ്ങിയവർ ചടങ്ങിൽപങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.