മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലം അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന എം.കമലം (92) അന്തരിച്ചു. സംസ്കാരം വൈകിട്ട് 5.30 ന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍

1982 ലെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണമന്ത്രിയായിരുന്നു. അടിയന്തരാവസ്ഥയിലും വിമോചനസമരത്തിലും ജയില്‍വാസം അനുഷ്ഠിച്ചു. സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.