ഭക്ഷ്യ വിഷബാധ:  ഹോട്ടൽ അടപ്പിച്ചു.

മേപ്പയ്യൂർ: ഭക്ഷ്യവിഷബാധയേറ്റ് മേപ്പയ്യൂർ ഹൈസ്ക്കൂളിലെ17ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ. ഭക്ഷ്യവിഷബാധയേറ്റ കുട്ടികൾ മേപ്പയ്യൂർ സർക്കാർ ആശുപത്രിയിൽ പരിചരണത്തിലുള്ളത്. എസ്.പി.സി കാഡറ്റുകളാണിവർ. ഇന്നലെ റിപ്പബ്ലിക് പരേഡിന് ശേഷം ഹോട്ടൽ ഹോണസ്റ്റിയിൽ നിന്ന് ഇവർക്ക് ഭക്ഷണം നല്കിയിരുന്നു. ഇതിൽ നിന്നാണ് വിഷബാധയേറ്റത് എന്നാണ് നിഗമനം. ഈ ഹോട്ടൽ അധികൃതർ അടപ്പിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.