കരിങ്ങാറ്റി ലക്ഷം വീട് വെളിച്ചികുളങ്ങര റോഡ് ഉൽഘാടനം ചെയ്തു.

കരിങ്ങാറ്റി ലക്ഷം വീട് വെളിച്ചികുളങ്ങര റോഡ്പഞ്ചായത്ത് അംഗം  അബ്ദുറഹിമാൻ പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്യുന്നു.


പേരാമ്പ്ര: ഗ്രാമപഞ്ചായത്ത് കൈപ്രം രണ്ടാംവാർഡിൽ പണിപൂർത്തീകരിച്ച
കരിങ്ങാറ്റി ലക്ഷം വീട് വെളിച്ചികുളങ്ങര റോഡ് വാർഡ് കൺവീനർ കെ.എം സുധാകരന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് അംഗം  അബ്ദുറഹിമാൻ പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു.
മുസ്തഫ കുറുങ്ങോട്ട്, അനീഷ്‌.കെ, ഇബ്രായി കിഴക്കയിൽ,സുധി. കെ ,
രവി.കുറുങ്ങോട്ട്, ജോസ്കരിങ്ങാറ്റി, നിഷ, കെ.പി ബിയ്യാത്തു,കെ. ജസ്ന ,               കെ .ഇന്ദിര.കൺവീനർ ടി.വി അഫ്സൽ ‘കെ. ബാബു,എം.കെ.സുര മുള്ളൻകുന്ന്, ജംസൽ കുറുങ്ങോട്ട് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.