യു.എ.ഇയിൽ ടെക്‌നീഷ്യൻമാരുടെ നിയമനം

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.യിലെ പ്രമുഖ സ്ഥാപനത്തിൽ സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ(ഐ.റ്റി.ഐ/ഐ.റ്റി.സി ട്രേഡ്), എയർലെസ്സ് സ്‌പ്രേ പെയിന്റർ (ഐ.റ്റി.ഐ/ഐ.റ്റി.സി ട്രേഡ്), മിഗ് വെൽഡർ (ഐ.റ്റി.ഐ/ഐ.റ്റി.സി ട്രേഡ്), സ്ട്രക്ചറൽ ഫിറ്റർ(ഐ.റ്റി.ഐ/ഐ.റ്റി.സി ട്രേഡ്), സ്റ്റീൽ പ്രൊഡക്ഷൻ മാനേജർ(ബി.ഇ/ഡിപ്ലോമ ഇൻ മെക്കാനിക്കൽ) എന്നീ ഒഴിവുകളിൽ നിയമനം നടത്തുന്നു.

മൂന്ന് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയം വേണം. തിരുവനന്തപുരത്തുള്ള ഒ.ഡി.ഇ.പി.സി ഓഫീസിൽ 25ന് രാവിലെ 9.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.odepc.kerala.gov.in ൽ 23നകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2329440/41/42/43/45. ഇ-മെയിൽ: gcc@odepc.in.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.