ജെസിഐ ജില്ലാ കലോത്സവത്തില്‍ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍.

പേരാമ്പ്ര : കൊയിലാണ്ടി പൊയില്‍കാവില്‍ വെച്ച് നടന്ന ജെസിഐ ജില്ലാ കലോത്സവത്തില്‍ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍.

62 പോയന്റുമായാണ് സെന്റ് ഫ്രാന്‍സിസ് കിരീടമണിഞ്ഞപ്പോൾ
ജെ സി ഐ ജില്ല കലോത്സവത്തിൽ സംഘ ന്യത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് ഫ്രാൻസിലെ യു.കെ.ജി വിദ്യാർത്ഥികളായ അമേയ രഞ്ജിത്ത് , ദൻ വി ക പി ആർ ,നിഹാര മഹേഷ് , നിയാ ലക്ഷിമി ജയന ലാലിമ , ആൻമിയ , റിതിക എന്നിവർ

62 പോയന്റുമായാണ് സെന്റ് ഫ്രാന്‍സിസ് കിരീടമണിഞ്ഞത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനുള്ള പെര്‍ഫോമെന്‍സ് അവാര്‍ഡും സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് ലഭിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.