കന്നൂർ നോർത്ത്ചെറുകാട് ഗ്രന്ഥാലയം & വായനശാല പ്രഭാഷണം നടത്തി.

ഉള്ളിയേരി:കന്നൂർ നോർത്ത് ചെറുകാട് ഗ്രന്ഥാലയം & വായനശാല
പൗരത്വ നിയമ ഭേദഗതിയും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
കെ.ഭാസക്കരൻ മാസ്റ്റർ
സുധാകരൻ .എ എന്നിവർ
സംസാരിച്ചു.
വാർഡുമെമ്പർ രവീന്ദ്രൻ ആലങ്കോട് അധ്യക്ഷത വഹിച്ച പരിപാടിയിൽ എ.പി സുന്ദരൻ സ്വാഗതവും
ഇ പി പ്രേമ നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.