തിരുവോത്ത് ദാമോദരൻ നമ്പ്യാർ അന്തരിച്ചു.

ദാമോദരൻ നമ്പ്യാർ

പേരാമ്പ്ര: പേരാമ്പ്ര കൃഷി വകുപ്പ് ഓഫീസിലെ റിട്ട. ഫോര്‍മാന്‍ തിരുവോത്ത് ദാമോദരന്‍ നമ്പ്യാര്‍ (82) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.  
ഭാര്യ: ലീല അമ്മ. മക്കൾ: ബിജു (ധന കോടി ചിറ്റ്സ്), ബിനീഷ് (ഗോകുലം മെഡിക്കൽ കോളേജ് ),
ബിന്ദു (ഒലീവ് പബ്ലിക് സ്കൂൾ പേരാമ്പ്ര).മരുമക്കൾ: വിജയൻ മാണിക്കോത്ത് റിട്ട: ഹെൽത്ത് സർവീസ്, ദിവ്യ, സിഞ്ചു. സഹോദരങ്ങൾ: കുഞ്ഞി പാർവതി അമ്മ, ലക്ഷ്മി അമ്മ, പരേതരായ കുഞ്ഞി മാധവിഅമ്മ, കുഞ്ഞിക്കണാരൻ നമ്പ്യാർ, ബാലൻ നമ്പ്യാർ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.