എൽ ഡി എഫ് ജാഥയ്ക്ക് പേരാമ്പ്ര മണ്ഡലത്തിൽ ഉജ്വല സ്വീകരണം 

ജാഥ ക്യാപ്റ്റൻ
സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്ററെ പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ ഏരിയാ സെക്രട്ടറി എൻ.പി.ബാബുഹാരാർപ്പണം നടത്തുന്നു.

പേരാമ്പ്ര: പൗരത്വ
ഭേദഗതി നിയമത്തിനെതിരെ ജനുവരി 26 ന് സംഘടിപ്പിക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണത്തിന് വേണ്ടി എൽ ഡി എഫ് നടത്തുന്ന പ്രചരണ ജാഥയ്ക്ക് പേരാമ്പ്ര മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണം നൽകി.കാലത്ത് മണ്ഡലത്തിലെ പാലേരിയിലാണ് ജാഥയ്ക്ക് തുടക്കമായത്.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധിയാളുകൾ
പങ്കാളികളായി.പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിന് ടി.ശിവദാസൻ സ്വാഗതം പറഞ്ഞു.പി ബാലൻ അടിയോടി അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റ
ൻ സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ ,വൈസ് ക്യാപ്റ്റൻമാരായ സി.പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, മനയത്ത് ചന്ദ്രൻ ,ജനറൽ കൺവീനർ മുക്കം മുഹമ്മദ്, ആർ ശശി,കെ കുഞ്ഞമ്മത്കുട്ടി ,കെ ലോഹ്യ ,എൻ കെ അബ്ദുൾഅസീസ്  തുടങ്ങിവർ പ്രസംഗിച്ചു .
എ കെ ചന്ദ്രൻ മാസ്റ്റർ, കെ കെ ബാലൻമാസ്റ്റർ ,പി കെ കൃഷ്ണൻ
 തുടങ്ങിയവരും പങ്കെടുത്തു . വിവിധ സംഘടനങ്ങളുടെ നേതൃത്വ
ത്തിൽ  ഹാരാർപ്പണം നടത്തി.തുടർന്ന് കുരുടിവീട്മുക്ക്, കീഴരിയൂർ ,മേപ്പയ്യൂർ ,ചെറുവണ്ണൂർ, പയ്യോളി ,നന്തി, എ
വിടങ്ങളിലെ സ്വീകരണത്തിന് ശേഷം 
കൊയിലാണ്ടിയിൽ സമാപിച്ചു.

പേരാമ്പ്രയിൽ കെ കുഞ്ഞമ്മത് കുട്ടി മാസ്റ്റർ സംസാരിക്കുന്നു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.