ഭരണഘടന സംരക്ഷണ സദസ്സ് നടത്തി.

ഫിനിക്സ് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ നടന്ന ഭരണഘടന സംരക്ഷണ സദസ്സ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എൻ.ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

നടവണ്ണൂർ:ഭരണഘടന സംരക്ഷണ സദസ്സ്
വാകയാട്: ഫിനിക്സ് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ സദസ്സ് നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എൻ.ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ.ശങ്കരൻ നമ്പൂതിരി പ്രഭാഷണം നടത്തി.സുബീഷ് അദ്ധ്യക്ഷത വഹിച്ചു. ഷാജി.എസ് സ്വാഗതവും എൻ.പി.ഇബ്രാഹിം നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.