മഹിള അസോസിയേഷൻ പേരാമ്പ്രഏരിയ പ്രവർത്തക കൺവെൻഷൻ.

അഖിലേന്ത്യാ ജനാധിപത്യമഹിള അസോസിയേഷൻ പേരാമ്പ്രഏരിയാ പ്രവർത്തക കൺവെൻഷൻ ജില്ലാ സെക്രട്ടറി കെ.പുഷ്പജ ഉദ്ഘാടനം ചെയ്യുന്നു.  

പേരാമ്പ്ര:അഖിലേന്ത്യാ ജനാധിപത്യമഹിള അസോസിയേഷൻ പേരാമ്പ്രഏരിയാ പ്രവർത്തക കൺവെൻഷൻ പേരാമ്പ്രയിൽ നടന്നു. ജില്ലാ സെക്രട്ടറി കെ.പുഷ്പജ ഉദ്ഘാടനം ചെയ്തു.   നഫീസ കൊയിലോത്ത് അദ്ധ്യക്ഷയായി.എൻ.കെ. നളിനി, എ.സി.സതി, ഇ.പി കാർത്യായനി ടീച്ചർ എന്നിവർ സംസാരിച്ചു സുബൈദ ചെറുവറ്റ സ്വാഗതവും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.