കാപ്പുമ്മൽ -അരീക്കൻ ചാലിൽ റോഡ് ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ കാപ്പുമ്മൽ – അരീക്കൻ ചാലിൽ റോഡിന്റെയും, കാപ്പുമ്മൽ തൈവെച്ച പറമ്പിൽ റോഡിന്റെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന നിർവഹിച്ചു. ഗോപി മരുതോറ അദ്ധ്യക്ഷത വഹിച്ചു.ജിതേഷ് ,രഞ്ജിത്ത്, റിനീഷ് എന്നിവർ പ്രസംഗിച്ചു.

കാപ്പുമ്മൽ – അരീക്കൻ ചാലിൽ റോഡിന്റെയും, കാപ്പുമ്മൽ തൈവെച്ച പറമ്പിൽ റോഡിന്റെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന  നിർവഹിക്കുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.