പ്രവാസി എഴുത്തുകാരൻ നാസർ മുതുകാടിന്റെ പ്രഥമനോവൽ” പെണ്ണൊരുത്തി” പ്രകാശനംഇന്ന്

പേരാമ്പ്ര:ഗ്രാമകല ഗ്രന്ഥാലയം മുതുകാടിന്റെ 22ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി എഴുത്തുകാരൻ നാസർ മുതുകാടിന്റെ പ്രഥമനോവൽ” പെണ്ണൊരുത്തി” ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രകാശനം ചെയ്യുo. വയലാർ അവാർഡ് ജേതാവ് യു.കെ കുമാരൻ ജാനമ്മ കുഞ്ഞുണ്ണിക്ക് നൽകിയാണ് പ്രകാശനം. ചടങ്ങിൽചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുനിൽ അദ്ധ്യക്ഷത വഹിക്കും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.