ഉദയ സ്വയം സഹായ സംഘം കുടുമ്പ സംഗമം നടത്തി.

പേരാമ്പ്ര: എരവട്ടൂർ ഉദയ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കുടുമ്പ സംഗമം നടത്തി.സിനിമ – സീരിയൽ  നാടക നടനും അവാർഡ് ജേതാവുമായ മുഹമ്മദ്‌ എരവട്ടൂരിനെ അനുമോദിച്ചു .കെ.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു.കെ.വി.ആണ്ടി, വി.ടി നാരായണൻ ,കെ.എം കുഞ്ഞിരാമൻ, വി.കെ.ഭാസ്‌ക്കരൻ, കെ.എം കുമാരൻ, സി.കെ.ബാല ക്രിഷ്ണൻ ,കെ.നാരായണൻ, ലിജി പ്രകാശൻ ,ശ്രീ വള്ളി നാരായണൻ – എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി.പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജമില ബോധവൽക്കരണ ക്ലാസെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.