മേപ്പയ്യൂരിൽ റോഡിൽ മരം വൈദ്യുതി ലൈനിൽ കടപുഴകി വീണു.

പേരാമ്പ്ര: മേപ്പയ്യൂരിലെ പേരാമ്പ്ര റോഡരികിലെ കരിമുരിക്ക് മരം വൈദ്യുതി ലൈനിനു മുകളിലേക്ക് കടപുഴകി വീണു.ഇന്ന് വൈകുന്നേരം 5.30 നാണ്സംഭവം. നിരവതി വാഹനങ്ങൾ കടന്ന പോകുന്ന ഈ റോഡിൽ പതിക്കാതെ മരം ലൈനിൽ തട്ടി നിന്നത് വൻ അപകടം ഒഴുവാക്കി അധികൃതരും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.