യുദ്ധ ആശങ്ക എണ്ണവില ഉയരുന്നു.

കോഴിക്കോട്: ഇറാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടാകുമെന്ന എന്ന ആശങ്കയുള്ളതിനാൽ
എണ്ണവില ഉയരുന്നു.
ഏഴ് മാസത്തിനിടെ ഇതാദ്യമായി ബാരലിന് 70 ഡോളർ കടന്നിരിക്കുന്നത്. ഇറാനിലെ ഉന്നത ജനറലിനെ കൊലപ്പെടുത്തിയതിനെത്തുടർന്ന് യുഎസും ഇറാനും തമ്മിൽ പോര് തുടരുകയാണ്. സംഘർഷാവസ്ഥ രൂക്ഷമായാൽ വില 150 ഡോളറിലേക്ക് ഉയരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി .
ഇത് ലോക സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. ഉപയോക്താക്കൾക്ക് താങ്ങാൻ പറ്റാത്ത നിലയിൽ പെട്രോൾ വില വർദ്ധിക്കും. പൊതുമാർക്കറ്റിൽ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരും’

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.