ഭരണഘടനാ സംരക്ഷണ റാലി ഇന്ന് പേരാമ്പ്രയിൽ.


പേരാമ്പ്ര: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സർവകക്ഷി നേതൃത്വത്തിൽ പേരാമ്പ്രയിൽ ഇന്ന് വൈകിട്ട് 4 മണിക്ക് റാലി നടക്കുന്നു. സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങൾ അണിനിരിക്കുമെന്ന് സംഘാടകർ പേരാമ്പ്രയിൽ പറഞ്ഞു. എൽ.ഐ.സി ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
എൻ.പി.ഹഫീസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.