പേരാമ്പ്ര കേന്ദ്രമാക്കി എ.കെ.ജി മെമ്മോറിയൽ ചാരിറ്റബൾ ട്രസ്റ്റ് ഉദ്ഘാടനം തിങ്കളാഴ്ച

പേരാമ്പ്ര: എ.കെ.ജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പേരാമ്പ്ര റീജണൽ കോ-ഓപ് ബാങ്ക് ഓഡിറ്റോറിയത്തിൽ തൊഴിൽ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിക്കും.
“ആശരണർക്ക് ഒരു കൈത്താങ്ങ് പ്രതിരോധം തന്നെ ഔഷധം ” എന്നീ ആശയങ്ങൾ മുൻനിർത്തിയാണ് പേരാമ്പ്രയിലെ ഒരു കൂട്ടം തൊഴിലാളികളുടെ കൂട്ടായ്മയിലാണ് ട്രസ്റ്റിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. കെ.പി.സജീഷ് പ്രസിഡണ്ട്, കെ.പി.രഘുനാഥ് സെക്രട്ടറി എന്നിവരാണ് ട്രസ്റ്റിന്റെ ഭാരവാഹികൾ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.