എസ്.എഫ്.ഐ പേരാമ്പ്ര വെസ്റ്റ് ലോക്കൽ സമ്മേളനം സമാപിച്ചു.

പേരാമ്പ്ര: എസ്.എഫ്. ഐ വെസ്റ്റ് ലോക്കൽ സമ്മേളനം എരവട്ടൂർ നാരായണവിലാസം സ്ക്കൂളിൽ നടന്നു. ഉൽഘാടനം എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് സിദ്ധാർഥ് ഉദ്ഘാടനം ചെയ്തു. ലോക്കൽ പ്രസിഡണ്ട് വിഷ്ണു പാറട്ടുപ്പാറ അദ്ധ്യക്ഷത വഹിച്ചു. അമൽജിത്ത്, ഏരിയാ ജോ: സെക്രട്ടറിനവാ തേജ് , അക്ഷയ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്ര പട്ടണത്തിൽ തെരുവോരത്ത് ജീവിക്കുന്ന ആളുകൾക്ക് ഭക്ഷണം വിതരണം നൽകി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.