സി പി ഐ പ്രതിഷേധ രാവ് നാളെ പേരാമ്പ്രയിൽ

.പേരാമ്പ്ര:സേവ് സെകൂലർ ഇന്ത്യ, പൗരത്വത്തിന് മതം അടിസ്ഥാനമാക്കരുത്, എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ. നാളെ പേരാമ്പ്ര ടാക്സി സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ രാവ് സംഘടിപ്പിക്കും. രണ്ടിന് 4 മണി മുതൽ 3 ന് 8 മണി വരെ നടക്കുന്ന പരിപാടിയിൽ പ്രമുഖ നേതാക്കളായ അജിത്കൊളാടി, സുരേഷ്ബാബു കൂത്തുപറമ്പ് ,ടി വി ബാലൻ, ആർ ശശി എന്നിവർ സംസാരിക്കും. ചിത്രകാര കൂട്ടായ്മ ,കവിയരങ്ങ്, സംഗീതനിശ എന്നിവയും നടക്കും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.