പി.കെ.ബിജുവിന്റെ ഓർമ്മക്ക് കയ്യേലി ഡി വാഷ് സ്ട്രക്ചർ നാടിന് സമർപ്പിക്കുന്നു.

പേരാമ്പ്ര:എരവട്ടൂരിലെ പി.കെ.
ബിജുവിന്റെഓർമ്മക്കായി സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് എരവട്ടൂർ കയ്യേലി
ഡി വാഷ് സ്ട്രക്ചർ നാടിന് സർപ്പിക്കുന്നു. പുതുവത്സരദിനത്തിൽ വൈകുന്നേരം 5 മണിക്ക്.വാർഡ് മെമ്പർ വി.കെ പ്രമോദ് ഉദ്ഘാടനം നിർവഹിക്കും. പരിപാടിയിൽ ആശംസയർപ്പിച്ച് വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ കെ.പി.ഗോപി, കെ.സി.ബാലകൃഷ്ണൻ, കെ.വി.വത്സൻ നായർ, കെ.സജീവൻ മാസ്റ്റർ എന്നിവർ സംസാരിക്കുന്നു.

ഡി വാഷ് സ്ട്രക്ചർ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.