ജാലിയൻവാലാബാഗിന്റെ നൂറാം വാർഷികം ആചരിച്ചു

പേരാമ്പ്ര:പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെയും
ജില്ലാ ലൈബ്രറി വാർഷികാചരണത്തിന്റെ കൗൺസിലിന്റെയും സംയുക്ത, ആഭിമുഖ്യത്തിൽ ജാലിയൻവാലാബാഗിന്റെ നൂറാം വാർഷികാചരണത്തിന്റെ ഭാഗമായി നവീന ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കുന്നുമ്മൽ ഏ.ഇ .ഒ പി.സി മോഹനൻ വിഷയാവതരണം നടത്തി. താലൂക്ക് ലൈബറി കൗൺസിൽ ജോ: സെക്രട്ടറി കെ.ടി.ബി കല്പത്തു ർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.വി സോമനാഥൻ ആധ്യക്ഷം വഹിച്ചു. കെ.ജി.രാമനാരായണൻ, സുരേന്ദ്രൻ മുന്നൂറ്റൻ കണ്ടി, ശ്രീധരൻ പട്ടാണിപ്പാറ, ടി. ഇ. പ്രഭാകരൻ, വി.എൻ വിജയൻ , എ.കെ വിജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.