പൗരത്വഭേദഗതി: കർഷക സംഘം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം.

പേരാമ്പ്ര:കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാമ്പ്രയിൽ പ്രകടനം നടത്തി.ജില്ലാ കമ്മിറ്റി അംഗം പി.ബാലൻ അടിയോടി ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി ടി സി കത്തമ്മത്, കെ.പി ഗോപി ജി .എൻ കോടേരി എന്നിവർ സംസാരിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.