ഇന്ത്യൻ ട്രൂത്ത് ദിയ ഗോൾഡ് അവാർഡുകൾ സമ്മാനിച്ചു.

പേരാമ്പ്ര:ഇന്ത്യൻട്രൂത്ത് ദിയഗോൾഡ്
സാഹിത്യ പുരസ്‌കാരം
എഴുത്തുകാരിയും പാലക്കാട് ഗവ. വിക്ടോറിയ കോളേജ് അധ്യാപികയുമായ ഡോ.സുനിത ഗണേശിൽനിന്നും
സിനിമാനടനും
രചയിതാവും സംവിധായകനുമായ മധുപാൽ ഏറ്റുവാങ്ങുന്നു.

, പേരാമ്പ്ര:ഇന്ത്യൻട്രൂത്ത് ദിയഗോൾഡ് സാഹിത്യം, ഫോട്ടോ ട്രാഫി അവാർഡുകൾ സമ്മാനിച്ചു.  പേരാമ്പ്ര റീജണൽ കോ-ഓപ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാഹിത്യ പുരസ്ക്കാരം എഴുത്തുകാരിയും പാലക്കാട് ഗവ. വിക്ടോറിയ കോളേജ് അധ്യാപികയുമായ ഡോ.സുനിത ഗണേഷ് സിനിമാനടനും രചയിതാവും സംവിധായകനുമായ  മധുപാലിന്റെ കഥ എന്ന കൃതിക്ക് സമ്മാനിച്ചു.പരിസ്ഥിതി ഫോട്ടോഗ്രാഫി അവാർഡ്  അബ്ദുൾസലിം തൃശ്ശൂർ, പി.വി.സുജിത്ത് ദേശാഭിമാനി കോഴിക്കോട് എന്നിവർക്കും നൽകി.കൂടാതെ വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച ചിത്രങ്ങൾക്കുള്ള പ്രത്യേക ജൂറി അവാർഡ് അനുമോൾ ഇടുക്കി, വിശ്വേശ്വരൻ വി. പാലക്കാട്, അൽഫോൻസ സുരേഷ്, സജു കോച്ചേരി കോഴിക്കോട്,എന്നിവർക്കും നൽകി. ഫോട്ടോഗ്രാഫിക്ക് ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്കുള്ഗോൾഡ് മെഡൽ ദിയ ഗോൾഡ് ചെയർമാൻ പി.ഷെഫീഖ് നൽകി.ഇന്ത്യൻ ട്രൂത്തിന്റെ വെബ് സൈറ്റ് ഉദ്ഘാടനം ഡോ.സുനിത ഗണേഷ് നിർവഹിച്ചു. കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തകം പരിചയപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.റീന അദ്ധ്യക്ഷത വഹിച്ചു.ബി.എൽ.അരുൺ ,രാധകൃഷ്ണൻ. എടച്ചേരി, സുബിക്ഷ ചെയർമാൻ എം.കുഞ്ഞമ്മത് മാസ്റ്റർ, ഇ .ബാലകൃഷ്ണൻ, പി.ബാലൻ അടിയോടി, ദേവരാജ് കാട്ടി, കെ.പി.ഗംഗാധരൻ നമ്പ്യാർ, കെ.കെ.രജീഷ്, ഡോ.സി.എച്ച് ഇബ്രാഹിംകുട്ടി, ബാദുഷ അബ്ദുൾ സലാം, എ.കെ.തറുവയ്ഹാജി, ചാലിക്കര രാധകൃഷ്ണൻ, വി.സി.നാരായണൻ നമ്പ്യാർ സജീവ് മൈക്കിൾ കെ.വി.കുഞ്ഞിരാമൻ, രാമനാരായണൻ,   മുഹ്സിന നിയാസ്  കോഴിക്കോട്,  ഇ.എം.ബാബു, ദേവദാസ് പേരാമ്പ്രഎന്നിവർ പ്രസംഗിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.