നടത്തലക്കൽ – സീഡ് ഫാം റോഡ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: പേരാമ്പ്രഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിൽപ്പെട്ട നടത്തലക്കൽ – സീഡ് ഫാം റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.എം റീന നിർവഹിച്ചു.വാർഡ് മെമ്പർ മിനി പൊൻപറ അദ്ധ്യക്ഷയായി. ടി.കെ.ഗോപാലൻ, വിശ്വനാഥൻ, സതീഷ് കുമാർ, ബാബു കണ്ടോത്ത്, കെ.കുഞ്ഞിക്കണ്ണൻ, ടി.കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
3 ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.