എൻ.എസ്.എസ് ക്യാമ്പ് കൂത്താളിയിൽ ആരംഭിച്ചു.

പേരാമ്പ്ര:സിൽവർ ആർട്സ് & സയൻസ് കോളേജ് എൻ. എസ് .എസ് ക്യാമ്പ് കൂത്താളി വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ആരംഭിച്ചു. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി . ഹസ്സൻ കുട്ടി ഉദ്ഘാടനം ചെയ്തു പ്രൊഫ: വി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ കെ.ടി.ബിനീഷ്, റീന കെ.എസ്, തറുവായ് ഹാജി, അനൂപ്, മധു, വി.കെ.ബാബു, യൂസഫ് കളരിക്കൽ, നൗഷാദ്, വി.എസ് രമണൻ, ടി. ഷിജുകുമാർ, ദൃശ്യ എന്നിവർ സംസാരിച്ചു. താനിക്കണ്ടി പുഴ ശുചീകരണം , കാർഷിക പ്രവർത്തനങ്ങൾ , കോളനി ശുചീകരണം, വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായ് നടക്കുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.