പുളിയത്തിങ്ങൽ ബാലകൃഷ്ണൻഅന്തരിച്ചു.

നടുവണ്ണൂർ. നാടകപ്രവർത്തകനും സി.പി.എം.കരുമ്പാപ്പൊയിൽ ബ്രാഞ്ച് മെമ്പറും ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥാംഗവും ASKS സ്ഥാപാകാംഗവുമായ പുളിയത്തിങ്ങൽ ബാലകൃഷ്ണൻ (62) അന്തരിച്ചു.പത്തു വർഷത്തോളം നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡൻറായിരുന്നു. കൊയമ്പ്രം പാടശേഖര സമിതി സെക്രട്ടറി, ഹരിത ശ്രീ എ ഗ്രേഡ്പച്ചക്കറി സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ കമലാക്ഷി. മക്കൾ രജീഷ് (അബുദാബി) രശ്മി. മരുമകൻ വിപിൻ ലാൽ (തിരുവോട് ) സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.