എക്സ്പ്രസ് കോച്ചും കാറും തമ്മിൽ ഉണ്ടായ അപകടത്തിൽ 26 കാരിയായ യുവതി കൊല്ലപ്പെട്ടു

ജർമ്മനി:തെക്കുപടിഞ്ഞാറൻ ലണ്ടനിൽ നാഷണൽ എക്സ്പ്രസ് കോച്ചും കാറും തമ്മിൽ ഉണ്ടായ അപകടത്തിൽ 26 കാരിയായ യുവതി കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
ബാറ്റേഴ്സയിലെ ക്വീൻസ്റ്റൗൺ റോഡിൽ ഞായറാഴ്ച യാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചത്.
ചാരനിറത്തിലുള്ള ഫോക്‌സ്‌വാഗൺ പോളോ കാറിന്റെ പിൻസീറ്റിലെ യാത്രക്കാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വനിതാ ഡ്രൈവറുടെ നില ഗുരുതരമാണെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.