ഡി.വൈ.എഫ്.ഐ ലോങ്ങ് മാർച്ച് സംഘടിപ്പിക്കുന്നു.

പേരാമ്പ്ര:ഇന്ത്യ വെട്ടിമുറിക്കാനുള്ളതല്ല നമ്മൾ
മുട്ടുമടക്കുകയില്ല എന്ന മുന്ദ്രാവാക്യമുയർത്തി ഡി.വൈ.എഫ്. ഐ | പേരാമ്പ്ര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 25 ന് പാലേരി മുതൽ പേരാമ്പ്ര വരെ ലോങ്ങ് മാർച്ച് സംഘടിപ്പിക്കുന്നു. വൈകു: 3 മണിക്ക് മാർച്ച് ആരംഭിക്കും.6 മണിക്ക് പേരാമ്പ്ര പട്ടണത്തിൽ സമാപിക്കും. രണ്ടായിരത്തോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.