ആഗോളതലത്തില്‍ ഇന്നലെ 2,86,137 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 24,467 പേര്‍ക്കും ഇംഗ്ലണ്ടില്‍ 30,439 പേര്‍ക്കും റഷ്യയില്‍ 25,769 പേര്‍ക്കും തുര്‍ക്കിയില്‍ 27,351 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.56 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.83 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,225 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 251 പേരും റഷ്യയില്‍ 890 പേരും മെക്സിക്കോയില്‍ 614 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.15 ലക്ഷം.

Leave a Reply